2024 ജൂലൈ 18ന് അന്തരിച്ച ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധനും തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപക ഡയറക്ടറുമായ വ്യക്തി ആര് ?
അഗസ്ത്യ മലയിൽ വംശനാശഭീഷണി നേരിടുന്ന അത്യപൂർവ ഓർക്കിഡായ പാഫിയോ പെഡിലത്തിന് ഇദ്ദേഹത്തിൻ്റെ പേരു
നൽകിയിട്ടുണ്ട്.
A. ഡോക്ടർ എം എസ് വല്യത്താൻ
B. ഡോക്ടർ അനിൽ കൃഷ്ണ
C. ഡോക്ടർ കിഷോർ
D. ഡോക്ടർ പ്രശാന്ത് ശ്രീവാസ്തവ
ഇന്ത്യയില്‍ എത്ര തവണ ദേശീയ അടിയന്തരാവസ്ഥ (Art. 352) ഏര്‍പ്പെടുത്തി